അളഗപ്പനഗർ യൂണിറ്റ് വാർഷികം
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ്
യൂണിയൻ അളഗപ്പനഗർ യൂണിറ്റിന്റെ 23ാം വാർഷിക സമ്മേളനം 2015 ഫെബ്രുവരി 27 വെള്ളി
രാവിലെ 10 മണിക്ക് അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. രാജേശ്വരി
ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
(തുടരും)
No comments:
Post a Comment