Pages

Thursday, 26 March 2015

അളഗപ്പനഗർ യൂണിറ്റ് വാർഷികം

 
അളഗപ്പനഗർ യൂണിറ്റ് വാർഷികം
 
 
 
കേരള സ്റ്റേറ്റ്‌ സർവ്വീസ്‌ പെൻഷണേഴ്സ്‌ യൂണിയൻ അളഗപ്പനഗർ യൂണിറ്റിന്റെ 23​‍ാം വാർഷിക സമ്മേളനം 2015 ഫെബ്രുവരി 27 വെള്ളി രാവിലെ 10 മണിക്ക് അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. രാജേശ്വരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

 
 (തുടരും)
 

No comments:

Post a Comment