WELCOME
Tuesday, 31 March 2015
CONTROL THE PRICES OF MEDICINES
ജീവൻ രക്ഷാ മരുന്നുകളുടെ
വില നിയന്ത്രിക്കുക
ആരോഗ്യ സുരക്ഷ ഗുരുതരമായ ഭീഷണി നേരിടുന്ന ഒരു
കാലഘട്ടത്തിലൂടെയാണ് ഭാരതം, പ്രത്യേകിച്ച് കേരളം ഇന്ന് കടന്നു പോകുന്നത്.
രോഗനിർണ്ണയവും ചികിത്സയും വൻ ലാഭം നേടിത്തരുന്ന കച്ചവടമാക്കി മാറ്റിയ മാഫിയകളാൽ
നിയന്ത്രിക്കപ്പെടുന്ന ഒരു മേഖലയാണ് ഇന്ന് ആരോഗ്യ പരിപാലന രംഗം.
TO READ MORE CLICK HERE
Monday, 30 March 2015
Saturday, 28 March 2015
കെ. എസ്.എസ്.പി.യു. മുന്നോട്ടു വെച്ച ആവശ്യങ്ങളും ഏറ്റെടുത്ത പ്രക്ഷോപങ്ങളും
2014 ജൂലായ് 1 മുതൽ
നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണം ഇനിയും ചർച്ചപോലും ചെയ്തിട്ടില്ല. 2013
നവമ്പർ മാസത്തിൽ നിയമിക്കപ്പെട്ട ശമ്പള കമ്മീഷന്റെ പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച്
ഉത്തരവായത് മൂന്നില്പരം മാസങ്ങൾക്കു ശേഷം മാത്രമാണ്. ആറു മാസത്തിനുള്ളിൽ
റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്ന കമ്മീഷന്റെ കാലാവുധി 2015 ജൂൺ വരെ വീണ്ടും
നീട്ടിക്കൊടുത്തിരിക്കുകയാണ്. പത്താം ശമ്പള കമ്മിഷന്റെ പരിഗണനക്കായി പെൻഷൻ പരിഷ്കരണ
നിർദ്ദേശങ്ങൾ സമർപ്പിച്ച് സംസ്ഥാന നേതൃത്വം ചർച്ചക്കായി ഊഴം കാത്തിരിക്കുന്നു.
പതിനാറു മാസങ്ങൾ പിന്നിട്ടിട്ടും സർവ്വീസ് പെൻഷൻ സംഘടനയേയൊ നേതൃത്വത്തേയൊ ഇതു വരെ
ചർച്ചക്കു പോലും ക്ഷണിക്കുവാൻ തയ്യാറായിട്ടില്ല.
കടപ്പാട്: ദി ഹിന്ദു
തുടർന്നു വായിക്കുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, 27 March 2015
Thursday, 26 March 2015
സംസ്ഥാന വാർഷിക സമ്മേളനം
കെ.എസ്.എസ്.പി.യു.വിന്റെ സംസ്ഥാന
വാർഷിക സമ്മേളനം 2015 മെയ് 10, 11,12, 13 തിയ്യതികളിൽ പാലക്കാട്
സംഘടിപ്പിക്കുന്നു. ...
(തുടരും)
Subscribe to:
Posts (Atom)