2016 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്
മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ
പോലീസ് മെഡലിന്
മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ
പോലീസ് മെഡലിന്
182 പേർ അർഹരായി. ഇവരിൽ
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയ
ശ്രീ ടി. എസ്. സിനോജും
ഉൾപ്പെടുന്നു.
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയ
ശ്രീ ടി. എസ്. സിനോജും
ഉൾപ്പെടുന്നു.
അനുമോദനങ്ങൾ അനുമോദനങ്ങൾ അനുമോദനങ്ങൾ
T. S. SINOJ
C. I. OF POLICE, IRINJALAKUDA
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
തൃശൂർ ജില്ലയിൽ ആമ്പല്ലൂരിനു സമീപം കാഞ്ഞൂർ ദേശത്ത് തണ്ടാശ്ശേരി വീട്ടിൽ ശിവരാമന്റെയും ശാന്തകുമാരി ടീച്ചറുടെയും മകനാണ് ശ്രീ സിനോജ്. ഏറെ കാലമായി ഇരിങ്ങാലക്കുട സി. ഐ. ആയി സേവനം അനുഷ്ടിക്കുകയാണ് സിനോജ്. സംഗീതയാണ് പത്നി. രാഹുൽദേവ് മകനാണ്.
സിനോജിന് കെ.എസ്.എസ്.പി.യു.വിന്റെ അഭിനന്ദനങ്ങൾ
No comments:
Post a Comment