കെ..
രാജൻ മാസ്റ്റർ
കേരള സ്റ്റേറ്റ്
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ ജില്ലാ
സമ്മേളനത്തോടനുബന്ധിച്ച് 07 -04 - 2015 ൽ നടത്തിയ രചനാ മത്സരങ്ങളിൽ ചെറുകഥ, നാടകം
എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്തമാക്കിയ ശ്രീ കെ. രാജൻ മാസ്റ്റർ കെ.
എസ്.എസ്.പി.യു. പുഴക്കൽ ബ്ലോക്ക് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. നിസ്തുലമായ
സേവനത്തിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച അദ്ദേഹം സംഘടനാ
പ്രവർത്തനങ്ങളിൽ സജീവമാണ്. രാജൻ മാസ്റ്ററെ 9495465174 എന്ന നമ്പറിൽ വിളിച്ച്
അഭിനന്ദനം അറിയിക്കൂ.
No comments:
Post a Comment