ശ്രീ പി. കെ.
മോഹനൻ - ഒരു ഗാനാലാപന പ്രതിഭ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 07 -04 - 2015 ൽ നടത്തിയ സിനിമാഗാനാലാപനം,
കവിതാലാപനം എന്നീ മത്സരങ്ങളിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ലളിതഗാന മത്സരത്തിൽ
മൂന്നാം സ്ഥാനവും കരസ്തമാക്കിയ ശ്രീ പി. കെ. മോഹനൻ തൃശ്ശൂർ ഈസ്റ്റ് ബ്ലോക്ക്
വിൽവട്ടം കെ.എസ്.എസ്.പി. യു. യൂണിറ്റിലെ സജീവ പ്രവർത്തകനാണ്. സജീവപ്രവർത്തകനാണ്.
തൃശ്ശൂർ ഈസ്റ്റ് ബ്ലോക്ക് തല മത്സരങ്ങളിൽ മുൻസൂചിപ്പിച്ച മൂന്നിനങ്ങളില്ലും മോഹനന്
ഒന്നാം സ്ത്താനം നേടാൻ കഴിഞ്ഞിരുന്നു. ലീഗൽ മെട്രോളജി വകുപ്പിൽ അസിസ്റ്റന്റ്
കൺട്രോളർ പദവിയിൽ നിന്നും വിരമിച്ച മോഹനൻ തമസിക്കുന്നത് ചേറൂരിലാണ്.
ശ്രീ മോഹനന് കെ.എസ്.എസ്.പി.യു. വിന്റെ അഭിനന്ദനങ്ങൾ.
താങ്കൾക്കും ശ്രീ
മോഹനനെ അഭിനന്ദനങ്ങൾ അറിയിക്കാം ഫോൺ നമ്പർ 7403151440
No comments:
Post a Comment